Rahul Gandhi sends aid to Amethi, helps people in lockdown | Oneindia Malayalam

2020-04-02 310

Rahul Gandhi sends aid to Amethi, helps people in lockdown
ലോക്സഭ തിരഞ്ഞെടുപ്പിൽ അമേഠിയിൽ പരാജയപ്പെട്ടെങ്കിലും തന്റെ മുൻ മണ്ഡലത്തിലെ ജനങ്ങളെ മറക്കാതെ രാഹുൽ ഗാന്ധി. ലോക്ക് ഡൗണിനിടയിൽ ബുദ്ധിമുട്ടുന്ന പാവപ്പെട്ടവർക്കായി ഗോതമ്പും മറ്റ് അവശ്യസാധനങ്ങളും ട്രക്കുകളിൽ രാഹുൽ ഗാന്ധി എത്തിച്ചു.